Tuesday, January 17, 2012

വിനോദയാത്ര


വയനാട്ടിലേക്ക്
                           ഇടക്കല്‍ ഗുഹ കാണേണ്ടതതന്നെ. ദൂരെ നിന്ന് നോക്കിയാല്‍ ഒരു സുന്ദരി മുടി വിടര്തിയിട്ടു കിടക്കുന്നത് പോലെ തോന്നും .സുല്‍ത്താന്‍ ബെതെര്യ്യില്‍ നിന്ന് 9 കിമി അകലെയും അമ്പലവയല്‍ നിന്ന് 3 കിമി അകലെയും(രണ്ണ്ടിന്റെയും ഇടയില്‍ ) സ്ഥിതി ചെയ്യുന്നു .തിരുവനന്തപുരത്തുനിന്നു ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് ഇറങ്ങ്ക.അവിടെനിന്നും സുല്തന്ബെതെരിബസില്‍ കയറുക .പിന്നെ അമ്പലവയല്‍ ബസ്സില്‍ അമ്പുകുത്തി മലയില്‍ ഇറങ്ങി നടന്നാല്‍ മതി .

                                         വല്ലിയില്‍ കയറി ആട്ടി  നോക്കാം......

                                                                   എന്ത് രസം .....




No comments:

Post a Comment