ഐ .റ്റി ..resource സി .ഡി ഉപയോഗിച്ച് യു .പി .കുട്ടികളെ എങ്ങനെ പഠിപ്പിക്കാം.
ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്ത കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അപ്ലിക്കേഷന്‍-സ്കൂള്‍resource -schoolresource .UP ക്ലിക്ക് ചെയ്യുക.ഗണിതം ,സയന്‍സ് ,സോഷ്യല്‍
എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന പേജ് കാണാം .അതില്‍നിന്നു ഇഷ്ടമുള്ള വിഷയം ക്ലിക്ക് ചെയ്യുക .തുടര്‍ന്ന് ഐ .റ്റി .ഉപയോഗപ്പെടുത്തിയ unit കാണാം അതില്‍നിന്നു ഇഷ്ടമുള്ള unit ക്ലിക്ക് ചെയ്തു നമുക്ക് കുട്ടികളെ കാണിക്കാവുന്നതാണ് .
No comments:
Post a Comment