Thursday, January 19, 2012
How to prepare a slide presentation?
How to prepare a slide presentation?
Open computer-Application-office-openoffice impress org-dialoge box-next-next-create-select textA-write text-change font,colour... and given animation(click in slide show-select custum animation-select the portion and select animation-add.If we want to add picturer -insert-picturer-fromfile-select picturer-open-we can see eight arrows you click and drag it for changing the size of the picturer.If you want to add sound you click custum animation-interaction-select sound and add.

ഐ .റ്റി ..resource സി .ഡി ഉപയോഗിച്ച് യു .പി .കുട്ടികളെ എങ്ങനെ പഠിപ്പിക്കാം
ഐ .റ്റി ..resource സി .ഡി ഉപയോഗിച്ച് യു .പി .കുട്ടികളെ എങ്ങനെ പഠിപ്പിക്കാം.
ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്ത കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അപ്ലിക്കേഷന്‍-സ്കൂള്‍resource -schoolresource .UP ക്ലിക്ക് ചെയ്യുക.ഗണിതം ,സയന്‍സ് ,സോഷ്യല്‍
എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന പേജ് കാണാം .അതില്‍നിന്നു ഇഷ്ടമുള്ള വിഷയം ക്ലിക്ക് ചെയ്യുക .തുടര്‍ന്ന് ഐ .റ്റി .ഉപയോഗപ്പെടുത്തിയ unit കാണാം അതില്‍നിന്നു ഇഷ്ടമുള്ള unit ക്ലിക്ക് ചെയ്തു നമുക്ക് കുട്ടികളെ കാണിക്കാവുന്നതാണ് .
Tuesday, January 17, 2012
വിനോദയാത്ര
വയനാട്ടിലേക്ക്
ഇടക്കല്‍ ഗുഹ കാണേണ്ടതതന്നെ. ദൂരെ നിന്ന് നോക്കിയാല്‍ ഒരു സുന്ദരി മുടി വിടര്തിയിട്ടു കിടക്കുന്നത് പോലെ തോന്നും .സുല്‍ത്താന്‍ ബെതെര്യ്യില്‍ നിന്ന് 9 കിമി അകലെയും അമ്പലവയല്‍ നിന്ന് 3 കിമി അകലെയും(രണ്ണ്ടിന്റെയും ഇടയില്‍ ) സ്ഥിതി ചെയ്യുന്നു .തിരുവനന്തപുരത്തുനിന്നു ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് ഇറങ്ങ്ക.അവിടെനിന്നും സുല്തന്ബെതെരിബസില്‍ കയറുക .പിന്നെ അമ്പലവയല്‍ ബസ്സില്‍ അമ്പുകുത്തി മലയില്‍ ഇറങ്ങി നടന്നാല്‍ മതി .
വല്ലിയില്‍ കയറി ആട്ടി നോക്കാം......
എന്ത് രസം .....

Tuesday, January 10, 2012
Subscribe to:
Comments (Atom)