Saturday, June 25, 2016

സന്ധ്യ

ഇന്നിന്റെ സന്ധ്യവരികയായി
ഈസന്ധ്യ തൻ  വെള്ളിത്തിരിലേറി
 ഇന്നുമിവളുടെ കണവൻ യാത്രയായി                                                                                                   ഇന്നലെകണ്ടു മറഞ്ഞ നീ
ഇന്നുമീ സുമത്തിനെ ദുഃഖത്തിലാഴ്ത്തിടുന്നു .
                  അന്തിക്കു പിന്നെയുമുണ്ടു് ചന്തം
                  മുന്തിയ പുസ്തകത്താളിലെ ചിന്തിയ  വസ്തുതകൾ
                  പൊന്തി പരത്തുവാനെത്തുന്ന
                  ചന്തിപയറ്റിനെ  ഓർക്കുവാനും.

 കാകനും  കോകവും റാകി പറക്കുന്നു
 കോവിലെ കൊട്ടുകൾ കേട്ടുകൊണ്ടീ
 കാലിയും കാലിടറിടുന്നു
 കാനനം  തന്നുടെ  കാഞ്ചന സുന്ദരി
കാത്തുവും  കൂര തൻ ചെരുവിലെത്തി.
                  മൂകമാണെങ്കിലും നിന്നിലെ
                   മായികഭാവത്തെ കണ്ടുഞാൻ നിന്നുപോയി
                   മുക്കുറ്റിയും മടപ്പിറാവും നിൻ
                   മഞ്ജുള മേനിയിൽ  കോൾമയിർ കൊള്ളുന്നു .
നീയില്ലയെങ്കിൽ രവിനെന്തർത്ഥം
നീയില്ലയെങ്കിൽ പകലിനെന്തർത്ഥം
 നീയാണ് രവിനും  പകലിനും ആധാരശില
  നീയാണു സർവ്വം സഹയായ  ഭൂമിതൻ പുഞ്ചിരി.
                  നീയും രാവും  പകലും  ശണ്ഠകൂടുന്ന നേരം
                  നിന്നെ ചവിട്ടിമെതിച്ചുകൊണ്ടതാ
                  നിറത്തിങ്കൾ രാവിനെ ആനയിപ്പു .....


Saturday, January 23, 2016


How to download video in our LapTop,Desktop.
  • click firefox Browser-open you-tube/any programme.
  • click Tools- Addons.
  • Type videodownloadhelper on search box -Enter
  • Click install button on  the first option( from the list of video download helper).
  • After completing downloading and installing ---restart firefox.
  • Open firefox Browser-open you-tube/any programme.
  • We can see threecolour  balloon icon at the top right position.
  • We  start to playing video the Icon(threecolour  baloon) is in dancing .
  • If we click the arrow near it We can download video in our computer.
  •   
  •