ഷീജ പാങ്ങോട്
Sunday, June 28, 2020
Saturday, October 12, 2019
Saturday, June 25, 2016
സന്ധ്യ
ഇന്നിന്റെ സന്ധ്യവരികയായി
ഈസന്ധ്യ തൻ വെള്ളിത്തിരിലേറി
ഇന്നുമിവളുടെ കണവൻ യാത്രയായി ഇന്നലെകണ്ടു മറഞ്ഞ നീ
ഇന്നുമീ സുമത്തിനെ ദുഃഖത്തിലാഴ്ത്തിടുന്നു .
അന്തിക്കു പിന്നെയുമുണ്ടു് ചന്തം
മുന്തിയ പുസ്തകത്താളിലെ ചിന്തിയ വസ്തുതകൾ
പൊന്തി പരത്തുവാനെത്തുന്ന
ചന്തിപയറ്റിനെ ഓർക്കുവാനും.
കാകനും കോകവും റാകി പറക്കുന്നു
കോവിലെ കൊട്ടുകൾ കേട്ടുകൊണ്ടീ
കാലിയും കാലിടറിടുന്നു
കാനനം തന്നുടെ കാഞ്ചന സുന്ദരി
കാത്തുവും കൂര തൻ ചെരുവിലെത്തി.
മൂകമാണെങ്കിലും നിന്നിലെ
മായികഭാവത്തെ കണ്ടുഞാൻ നിന്നുപോയി
മുക്കുറ്റിയും മടപ്പിറാവും നിൻ
മഞ്ജുള മേനിയിൽ കോൾമയിർ കൊള്ളുന്നു .
നീയില്ലയെങ്കിൽ രവിനെന്തർത്ഥം
നീയില്ലയെങ്കിൽ പകലിനെന്തർത്ഥം
നീയാണ് രവിനും പകലിനും ആധാരശില
നീയാണു സർവ്വം സഹയായ ഭൂമിതൻ പുഞ്ചിരി.
നീയും രാവും പകലും ശണ്ഠകൂടുന്ന നേരം
നിന്നെ ചവിട്ടിമെതിച്ചുകൊണ്ടതാ
നിറത്തിങ്കൾ രാവിനെ ആനയിപ്പു .....
ഈസന്ധ്യ തൻ വെള്ളിത്തിരിലേറി
ഇന്നുമിവളുടെ കണവൻ യാത്രയായി ഇന്നലെകണ്ടു മറഞ്ഞ നീ
ഇന്നുമീ സുമത്തിനെ ദുഃഖത്തിലാഴ്ത്തിടുന്നു .
അന്തിക്കു പിന്നെയുമുണ്ടു് ചന്തം
മുന്തിയ പുസ്തകത്താളിലെ ചിന്തിയ വസ്തുതകൾ
പൊന്തി പരത്തുവാനെത്തുന്ന
ചന്തിപയറ്റിനെ ഓർക്കുവാനും.
കാകനും കോകവും റാകി പറക്കുന്നു
കോവിലെ കൊട്ടുകൾ കേട്ടുകൊണ്ടീ
കാലിയും കാലിടറിടുന്നു
കാനനം തന്നുടെ കാഞ്ചന സുന്ദരി
കാത്തുവും കൂര തൻ ചെരുവിലെത്തി.
മൂകമാണെങ്കിലും നിന്നിലെ
മായികഭാവത്തെ കണ്ടുഞാൻ നിന്നുപോയി
മുക്കുറ്റിയും മടപ്പിറാവും നിൻ
മഞ്ജുള മേനിയിൽ കോൾമയിർ കൊള്ളുന്നു .
നീയില്ലയെങ്കിൽ രവിനെന്തർത്ഥം
നീയില്ലയെങ്കിൽ പകലിനെന്തർത്ഥം
നീയാണ് രവിനും പകലിനും ആധാരശില
നീയാണു സർവ്വം സഹയായ ഭൂമിതൻ പുഞ്ചിരി.
നീയും രാവും പകലും ശണ്ഠകൂടുന്ന നേരം
നിന്നെ ചവിട്ടിമെതിച്ചുകൊണ്ടതാ
നിറത്തിങ്കൾ രാവിനെ ആനയിപ്പു .....
Friday, June 24, 2016
Friday, June 17, 2016
Subscribe to:
Comments (Atom)










